അ​ക്ക​രെ​യു​ടെ അ​ധി​ക്ഷേ​പം അ​തി​രു​വി​ട്ടു; അ​ടി​വാ​ങ്ങു​മെ​ന്ന് എ​ത്തി​ക്സ് ക​മ്മി​റ്റി
Thursday, December 13, 2018 9:25 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ അ​ടാ​ട്ട് കാ​ർ​ഷ​ക കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലെ വ​നി​താ ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ അ​നി​ൽ അ​ക്ക​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ഉ​ചി​ത​മാ​യി​ല്ലെ​ന്നു നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി.

ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലെ ഭാ​ഗം മാ​ത്രം ഉ​ന്ന​യി​ച്ച് എം​എ​ൽ​എ സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെ​ന്നും എ​ത്തി​ക്സ് ക​മ്മി​റ്റി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.