മ​ല​യാ​ള സി​നി​മ​യു​ടെ പെ​രു​ന്ത​ച്ച​ൻ വി​ട​വാ​ങ്ങി
Thursday, December 13, 2018 4:44 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​മാ​യ പെ​രു​ന്ത​ച്ച​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ പെ​രു​ന്ത​ച്ച​നാ​യ തോ​പ്പി​ൽ ഭാ​സി​യു​ടെ മ​ക​നാ​ണ് അ​ജ​യ​ൻ. അ​മ്മി​ണി​യ​മ്മ​യാ​ണ് മാ​താ​വ്. ഭ​ര​ത​ൻ, പ​ത്‌​മ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. ഭാ​ര്യ: ഡോ.​സു​ഷ​മ. മ​ക്ക​ൾ: പാ​ർ​വ്വ​തി, ല​ക്ഷ്‌​മി. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.