ഹ​ർ​ത്താ​ൽ; പ​രീ​ക്ഷ​ക​ൾ മാ​റ്റി
Thursday, December 13, 2018 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ർ‌​ത്താ​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. 21 ന് ​ഈ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​മെ​ന്ന് ഡി​പി​ഐ അ​റി​യി​ച്ചു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും പ​രീ​ക്ഷ​ക​ൾ ഹ​ർ​ത്താ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.