വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ര​ണം; ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി
Thursday, December 13, 2018 8:41 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ര​യ​ധി​കം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​യി​രു​ന്ന സ​മ​ര പ​ന്ത​ലി​ന് അ​ടു​ത്ത് ഒ​രാ​ള്‍​ക്ക് എ​ങ്ങ​നെ ത​ട​സം കൂ​ടാ​തെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും ക​ട​കം​പ​ള​ളി ചോ​ദി​ച്ചു. ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.