മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥ് ത​ന്നെ; ക്ഷ​മ​യും സ​മ​യ​വു​മാ​ണ് ശ​ക്ത​രാ​യ പോ​രാ​ളി​ക​ളെ​ന്ന് രാ​ഹു​ൽ
Thursday, December 13, 2018 9:11 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥ് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​വും. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ന​ട​ന്ന മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ൽ​നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പി​ൻ​വാ​ങ്ങി. ക​മ​ൽ​നാ​ഥി​നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും ഒ​പ്പ​മു​ള്ള ചി​ത്രം കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ വ​രി​ക​ളോ​ടു​കൂ​ടി​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ക്ഷ​മ​യും സ​മ​യ​വു​മാ​ണ് ഏ​റ്റ​വും ശ​ക്ത​രാ​യ പോ​രാ​ളി​ക​ളെ​ന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ൽ ഇ​തേ ചി​ത്രം ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ മ​റ്റൊ​രു കു​റി​പ്പോ​ടെ​യാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തൊ​രു മ​ത്സ​ര​മാ​യി​രു​ന്നി​ല്ല. ഇ​ത് സ്ഥാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നി​ല്ല. മ​ധ്യ​പ്ര​ദേ​ശി​നെ സേ​വി​ക്കാ​ൻ ത​ങ്ങ​ൾ ര​ണ്ടു​പേ​രും ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ക​മ​ൽ​നാ​ഥും സി​ന്ധ്യ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം തെ​രു​വി​ലേ​ക്കി​റ​ങ്ങി​യി​രു​ന്നു. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് അ​ണി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. ക​മ​ൽ​നാ​ഥി​ന്‍റെ അ​ണി​ക​ളും പ്ര​ക​ട​ന​മാ​യി തെ​രു​വി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.