ഒ​ന്നാം ന​മ്പ​റി​നെ അ​ട്ടി​മ​റി​ച്ച് സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം
Thursday, December 13, 2018 11:42 PM IST
ഗു​വാം​ങ്ഷു: ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍​ഡ് ടൂ​ര്‍ ഫൈ​ന​ല്‍​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ചൈ​നീ​സ് താ​യ്പേ​യി​യു​ടെ താ​യ് സു ​യിം​ഗി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗെ​യി​മു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട സി​ന്ധു നി​ർ​ണാ​യ​ക​മാ​യ ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 14-21, 21-16, 21-18.

ആ​ദ്യ​ക​ളി​യി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍​താ​രം ജ​പ്പാ​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ തോ​ല്‍​പ്പി​ച്ച സി​ന്ധു ര​ണ്ടാം തു​ട​ര്‍​ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. യു​എ​സി​ന്‍റെ സാം​ഗ് ബെ​യ് വാ​നാ​ണ് അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.