ദാമൻ ദിയുവിലെ സ്റ്റീൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
Friday, December 14, 2018 1:09 AM IST
സി​ൽ​വാ​സ: കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ദാ​മ​ൻ ദി​യു​വി​നു സ​മീ​പം സി​ൽ​വാ​സ​യി​ലെ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സി​ൽ​വാ​സ​യി​ലെ ശ്രീ​കൃ​ഷ്ണ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഫ​ർ​ണ​സി​നു സ​മീ​പം നി​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.