സംസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി
Friday, December 14, 2018 6:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​നു മു​​​ന്നി​​​ൽ ഒ​​രാ​​ൾ തീ ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ബി​​​ജെ​​​പി ആഹ്വാനം ചെയ്ത ഹ​​​ർ​​​ത്താ​​​ൽ തുടങ്ങി. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു ഹ​​​ർ​​​ത്താ​​​ൽ.

ബി​​​ജെ​​​പി സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​നു മു​​​ന്നി​​​ൽ ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ചു മ​​രി​​ച്ച മു​​​ട്ട​​​ട സ്വ​​​ദേ​​​ശി വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ അ​​യ്യ​​പ്പ​​ഭ​​ക്ത​​നാ​​ണെ​​ന്നും അ​​ദ്ദേ​​ഹ​​ത്തോ​​ടു​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി​​ട്ടാ​​ണ് ഹ​​​ർ​​​ത്താ​​​ൽ ആ​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

ഇ​​​ന്നു ന​​​ട​​​ത്തേ​​​ണ്ടിയിരുന്ന പ​​​ത്താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള ക്രി​​​സ്മ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 21 ലേ​​​ക്ക് മാ​​​റ്റി​​​യിട്ടുണ്ട്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷയും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.