പോ​രാ​ട്ട​ച്ചൂ​ട് പെ​ർ​ത്തി​ലേ​ക്ക്; ഓ​സീ​സി​ന് ബാ​റ്റിം​ഗ്
Friday, December 14, 2018 7:55 AM IST
പെ​ർ​ത്ത്: പെ​ർ​ത്ത് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യ്ക്കും ആ​ർ അ​ശ്വി​നും പ​ക​ര​മാ​യി ഹ​നു​മ വി​ഹാ​രി​യെ​യും ഉ​മേ​ഷ് യാ​ദ​വി​നെ​യും ഇ​ന്ത്യ അ​വ​സാ​ന പ​തി​നൊ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ മാ​റ്റ​മി​ല്ല.

പെ​ര്‍​ത്തി​ലെ പു​തി​യ സ്റ്റേ​ഡി​യ​മാ​യ ഓ​പ്റ്റ​സ് സ്റ്റേ​ഡി​യ​മാ​ണ് ര​ണ്ടാം ടെ​സ്റ്റി​ന് വേ​ദി​യാ​വു​ന്ന​ത്. അ​ഡ്ലെ​യി​ഡി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്ത്യ 31 റ​ൺ​സി​ന് ഒാ​സീ​സി​നെ മു​ട്ടു​കു​ത്തി​ച്ച​ത്. മി​ക​ച്ച തു​ട​ക്ക​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ പ​ര​ന്പ​ര നേ​ടാ​നാ​ണ് കോ​ഹ്‌​ലി​പ്പ​ട ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.