ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം; ബ​സു​ക​ളു​ടെ ചി​ല്ല് ത​ക​ർ​ത്തു, ചെ​ങ്ങ​ന്നൂ​രി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ർ കു​ടു​ങ്ങി
Friday, December 14, 2018 8:51 AM IST
പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​സം​ഘ​മാ​ണ് ബ​സ് ത​ക​ര്‍​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഹ​ര്‍​ത്താ​ല്‍ ദി​വ​സ​വും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ല്‍ ബ​സ് നി​ര്‍​ത്തി​യി​ടാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ഡി​പ്പോ​യ്ക്ക് പു​റ​ത്തു​ള്ള റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മൂ​ന്നും ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് നാ​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​റ​പ്പെ​ട്ടു. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ബ​സു​ക​ൾ പു​റ​പ്പെ​ട്ട​ത്.

ഹ​ർ​ത്താ​ൽ മൂ​ലം ചെ​ങ്ങ​ന്നൂ​രി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ കു​ടു​ങ്ങി. ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​യ​ത്. ബ​സു​ക​ള്‍​ക്ക് പ​മ്പ​യി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് സ​ർ​വീ​സ് മ​ട​ങ്ങി​യ​തെ​ന്നു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം കാ​ണി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വ​ഴി​ത​ട​യാ​നും അ​നു​വ​ദി​ക്ക​രു​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക സു​ര​ക്ഷ വേ​ണ​മെ​ന്നും എ​ഡി​ജി​പി, ഐ​ജി എ​ന്നി​വ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി.

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രാ​ണ് (49) സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്.

സ​ർ​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ഇ​ട​പെ​ട​ലി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ണു​ഗോ​പാ​ല​ന്‍റെ മ​ര​ണ​മൊ​ഴി​യി​ൽ ജീ​വി​തം മ​ടു​ത്ത​തി​നാ​ൽ ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് പ​റ‍​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.