വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ മാ​ന​സി​ക​മാ​യി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി ക​ട​കം​പ​ള്ളി
Friday, December 14, 2018 10:12 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ‌ ജീ​വ​നൊ​ടു​ക്കി​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ മാ​ന​സി​ക​മാ​യി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ​ക്ക് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ട് ആ​ഭി​മു​ഖ്യം ഉ​ള്ള​താ​യി ആ​ർ​ക്കും അ​റി​യി​ല്ല. കു​ടും​ബം ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബി​ജെ​പി ഹ​ർ​ത്താ​ൽ ജ​നം ത​ള്ളി​ക്ക​ള​ഞ്ഞു. ബി​ജെ​പി​യു​ടേ​ത് ഭ്രാ​ന്ത​മാ​യ നി​ല​പാ​ടാ​ണ്. ഹ​ർ​ത്താ​ലി​നെ​തി​രെ ജ​ന​കീ​യ മു​ന്നേ​റ്റം ഉ​ണ്ടാ​വ​ണം. തീ​ർ​ഥാ​ട​ക​ർ പ​ല​സ്ഥ​ല​ങ്ങ​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് തീ​ർ​ഥാ​ട​ക​രെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന് ബി​ജെ​പി പ​റ‍​യു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.