ബിജെപി ഹർത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി
Friday, December 14, 2018 10:19 AM IST
തിരുവനന്തപുരം: ബിജെപി ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഹർത്താൽ അപഹാസ്യമാണെന്നും എന്തിന് വേണ്ടിയാണ് ഹർത്താൽ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുടുംബപ്രശ്നങ്ങൾ കാരണമാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വേണുഗോപാലൻ നായർ മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപനത്തെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.