സ്വർണ വിലയിൽ മാറ്റമില്ല
Friday, December 14, 2018 12:28 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടായ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നിൽക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 280 രൂപ താഴ്ന്നിരുന്നു.

പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.