കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​ളി​ഞ്ഞെ​ന്ന് അ​മി​ത് ഷാ
Friday, December 14, 2018 2:06 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ വി​മാ​ന ക​രാ​റി​നെ സം​ബ​ന്ധി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​ളി​ഞ്ഞെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​റ​ഫാ​ലി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടി​ല്ല. ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ ഇ​വ​യെ​ല്ലാം പൊ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്ത​ണം. കോ​ണ്‍​ഗ്ര​സ് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ത്യം എ​ന്നും വി​ജ​യി​ക്കു​മെ​ന്നും അദ്ദേഹം ​പ​റ​ഞ്ഞു.

ആ​ർ​ക്കു വേ​ണ്ടി​യാ​ണ് റ​ഫാ​ൽ ക​രാ​റി​നെ മോ​ശ​മാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ചോ​ദ്യം തെ​ളി​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യം അ​റി​യേ​ണ്ട​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​ണെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.