ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു
Friday, December 14, 2018 3:46 PM IST
സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര്‍ (54) ആ​ണ് സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

അ​തേ​സ​മ​യം, ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ സ​ന്നി​ധാ​ന​ത്തെ തീ​ർ​ഥാ​ട​ക​രെ ബാ​ധി​ച്ചി​ട്ടി​ല്ല. രാ​വി​ലെ മു​ത​ൽ സ​ന്നി​ധാ​ന​ത്ത് തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ 11 ന് ​വ​രെ 42618 പേ​രാ​ണ് മ​ല​ച​വി​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.