മോദി പറന്നത് 2,000 കോടിക്ക്; പരസ്യത്തിന് പൊടിച്ചത് 5,000 കോടി
Friday, December 14, 2018 3:58 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ​യും പ​ര​സ്യ​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ൾ പു​റ​ത്ത്. അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ല​ര വ​ർ​ഷംകൊ​ണ്ട് മോ​ദി വി​ദേ​ശ യാ​ത്ര​യ്ക്കും പ​ര​സ്യ​ത്തി​നു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ഏ​ഴാ​യി​രം കോ​ടി​യോ​ളം രൂ​പ. വി​ദേ​ശ​ യാ​ത്ര​ക​ൾ​ക്കാ​യി മാ​ത്രം ചെ​ല​വ​ഴി​ച്ച​ത് 2,016 കോ​ടി രൂ​പ​യാ​ണ്. രാ​ജ്യ​സ​ഭ​യി​ൽ മ​ന്ത്രി വി.​കെ. സിം​ഗാ​ണ് ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

84 വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളാ​ണ് മോ​ദി ഇ​തി​നൊ​ട​കം ന​ട​ത്തി​യ​ത്. ചി​ല രാ​ജ്യ​ങ്ങ​ൾ മോ​ദി ഒ​ന്നി​ല​ധി​കം ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. മോ​ദി​യു​ടെ പ​ദ്ധ​തി​ക​ളു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി 4,608 കോ​ടി രൂ​പ​യോ​ളം സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ചു.

മോ​ദി ആ​ദ്യം ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര ഭൂ​ട്ടാ​നി​ലേ​ക്കാ​യി​രു​ന്നു. ഈ ​യാ​ത്ര മു​ത​ല്‍ ആ​കെ 84 വി​ദേ​ശ​യാ​ത്ര​ക​ളാ​ണ് മോ​ദി ന​ട​ത്തി​യ​ത്. ഇ​തി​നാ​യി വി​മാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ കൂ​ലി, വി​മാ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ച്ചെ​ല​വ്, ഹോ​ട്ട്‌​ലൈ​ന്‍ സം​വി​ധാ​ന​ത്തി​നു​ള്ള ചെ​ല​വ്- എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.