അ​മ്മ​യേ​യും മ​ക​നേ​യും പോ​ലെ രാ​ജ്യം വി​ൽ​ക്കു​ന്ന ആ​ള​ല്ല മോ​ദി; രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Friday, December 14, 2018 4:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. ല​ജ്ജ എ​ന്നൊ​രു വാ​ക്ക് സ്വ​ന്തം നി​ഘ​ണ്ടു​വി​ലു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ രാ​ജ്യ​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ട്ടു​വേ​ല​ക്കാ​രി​യു​ടെ മ​ക​നാ​യി​രി​ക്കാം. ചാ​യ​വി​റ്റു ന​ട​ന്നി​ട്ടു​ണ്ടാ​വും. ഉ​ന്ന​ത​ജാ​തി​യി​ൽ പി​റ​ന്നി​ട്ടി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ലും അ​മ്മ​യേ​യും മ​ക​നേ​യും പോ​ലെ രാ​ജ്യം വി​ൽ​ക്കു​ന്ന ആ​ള​ല്ല ഈ ​മ​നു​ഷ്യ​ൻ. തി​ന്നു​ക​യു​മി​ല്ല തീ​റ്റി​ക്കു​ക​യു​മി​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​താ ന​രേ​ന്ദ്ര​ദാ​മോ​ദ​ർ​ദാ​സ് മോ​ദി​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.