ഒടിയനോടും ഒടിവിദ്യ: ചിത്രം ഇന്‍റർനെറ്റിൽ
Friday, December 14, 2018 5:53 PM IST
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ഒടിയന്‍റെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. ഇന്ന് പുലർച്ചെയാണ് ചിത്രം റിലീസായത്. ചിത്രത്തിന്‍റെ വ്യാജ പതിപ്പുകൾ തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ‌ നേരത്തെ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.