ഇന്‍റലിജന്‍റ്സ് ബ്യൂറോ, റോ തലവന്മാരുടെ കാലാവധി നീട്ടി
Friday, December 14, 2018 11:49 PM IST
ന്യൂഡൽഹി: കേന്ദ്ര ഇന്‍റലിജന്‍റ്സ് ബ്യൂറോയുടെയും റോയുടെയും തലവന്മാരുടെ കാലാവധി നീട്ടി. ആറുമാസത്തേക്കാണ് ഐബി മേധാവി രാജീവ് ജെയ്ന്‍റെയും റോ മേധാവി അനിൽ.കെ.ധസ്മനാനയുടെയും കാലാവധി നീട്ടി നൽകിയത്.

ഇരുവരുടെയും കാലാവധി യഥാക്രമം ഡിസംബർ 30നും 29നും അവസാനിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഇവർക്ക് ആറുമാസം കൂടി നീട്ടിനൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.