നോർ‌ത്ത് ഈസ്റ്റിനെ ഗോളിൽ മുക്കി ഗോ​വ
Saturday, December 15, 2018 12:28 AM IST
മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രെ എ​ഫ്സി ഗോ​വ​യ്ക്കു വ​മ്പ​ൻ ജ​യം. ഫ​ത്തോ​ര്‍​ഡ ജ​വാ​ഹ​ര്‍​ലാ​ല്‍ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​വ 5-1ന് ​നോ​ർ​ത്ത് ഈ​സ്റ്റി​നെ കീ​ഴ​ട​ക്കി.

കൊ​റൊ​യു​ടെ ഇ​ര​ട്ട ഗോ​ളും (59, 84 മി​നി​റ്റു​ക​ൾ), എ​ഡു ബി​ഡി​യ (69 മി​നി​റ്റ്), ബൊ​മോ​സ് (71-ാം മി​നി​റ്റ്), പ​ലാ​ങ്ക (90+1 -ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളു​മാ​ണ് ഗോ​വ​യ്ക്ക് ജ​യം നേ​ടി കൊ​ടു​ത്ത​ത്. നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ബ​ർ​ത്ത​ലോ​മി​യോ ഒ​ഗ്ബെ​ച്ചെ (90-ാം മി​നി​റ്റ്) ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ജ​യ​ത്തോ​ടെ ഗോ​വ ഐ​എ​സ്എ​ൽ പ​ട്ടി​ക​യി​ൽ 20 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​തെ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് നാ​ലാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.