എ​ടി​പി ഫൈ​ന​ല്‍​സി​നു ടോ​ക്കി​യോ​യും സിം​ഗ​പ്പൂ​രും
Saturday, December 15, 2018 2:48 AM IST
ല​ണ്ട​ന്‍: എ​ടി​പി ഫൈ​ന​ല്‍​സി​നു വേ​ദി​യൊ​രു​ക്കാ​ന്‍ ല​ണ്ട​നു​മാ​യി മ​ത്സ​രി​ച്ച്‍ ടോ​ക്കി​യോ​യും സിം​ഗ​പ്പൂരും. 2021 മു​ത​ല്‍ 2015 വ​രെ​യു​ള്ള സീ​സ​ണി​ലെ അ​വ​സാ​ന ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​കാ​നാ​ണ് ടോ ​ക്കി​യോ​യും സിം​ഗ​പ്പു​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് സി​റ്റി മാ​ഞ്ച​സ്റ്റ​റും ഇ​റ്റ​ലി​യി​ലെ ടൂ​റി​നും മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്ന് എ​ടി​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

2020 വ​രെ​യാ​ണ് ല​ണ്ട​നു വേ​ദി​യാ​കാ​നു​ള്ള കാ​ലാ​വ​ധി. ഓ​ഗ​സ്റ്റ് മു​ത​ലാ​ണ് വേ​ദി​യാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ന​ഗ​ര​ങ്ങ​ള്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. നാ​ല്പ​തി​ലേ​റെ ന​ഗ​ര​ങ്ങ​ള്‍ വേ​ദി​ക്കാ​യി താ​ത്പ​ര്യ​മ​റി​യി​ച്ചു​ണ്ടെ​ന്ന് എ ​ടി​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ന​ഗ​ര​ങ്ങ​ളി​ല്‍ എ​ടി​പി അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

എ​ടി​പി ഫൈ​ന​ലി​ല്‍​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി 1970ല്‍ ​ടോ​ക്കി​യോ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ന്യൂ​യോ​ര്‍​ക്ക്, സിഡ്‌​നി, ഷാ​ങ്ഹാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലും വേ​ദി​യാ​യി. 1977 മു​ത​ല്‍ 1989 വ​രെ മാ​ഡി​സ​ണ്‍ സ്‌​ക്വ​യ​ര്‍ ഗാ​ര്‍​ഡ​നി​ല്‍ തു​ട​ര്‍​ച്ച​യാ​യി 13 എ​ടി​പി ഫൈ​ന​ല്‍​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. 2009 മു​ത​ലാ​ണ് ല​ണ്ട​ന്‍ ഒ2 ​അ രീ​ന വേ​ദി​യാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.