ശബരിമലയിലെ ബാരിക്കേഡുകൾ ഭാഗികമായി നീക്കി
Saturday, December 15, 2018 6:29 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കി. വാ​വ​ര് ന​ട​യി​ലേ​യും വ​ട​ക്കേ ന​ട​യി​ലേ​യും ഓ​രോ ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വോ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​മോ ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രി​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.