അ​ത് പാ​ർ​ട്ടി ക്ലാ​സി​ലെ ഉ​ത്ത​മ​ൻ​മാ​രോ​ടു പ​റ​ഞ്ഞാ മ​തി..! ആ​രോ​ഗ്യ​മ​ന്ത്രി​യോ​ടു ബ​ൽ​റാം
Sunday, December 16, 2018 1:13 AM IST
ഗാ​ന്ധി​ന​ഗ​ർ: സം​ഘ​പ​രി​വാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ വി​മ​ർ​ശി​ച്ച് വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. സ​ർ​ക്കാ​ർ പി​ന്തു​ണ​ച്ചു എ​ന്നു ക​രു​തി ഇ​ത് സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി ആ​യ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ത്ത​ത് എ​ന്ന ന്യാ​യ​മൊ​ക്കെ പാ​ർ​ട്ടി ക്ലാ​സി​ലെ ഉ​ത്ത​മ​ൻ​മാ​രോ​ടു പോ​യി പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്നും ബ​ൽ​റാം പ​രി​ഹ​സി​ക്കു​ന്നു.

വി.​ടി.​ബ​ൽ​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

World Ayurveda Congress എ​ന്ന​ത് ഒ​രു കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​പാ​ടി അ​ല്ല. അ​തി​ന്‍റെ organisers അ​ഥ​വാ സം​ഘാ​ട​ക​ർ World Ayurveda Foundation എ​ന്ന എ​ൻ​ജി​ഒ സം​ഘ​ട​ന​യാ​ണ്. ഇ​താ​വ​ട്ടെ an initiative of Vijnan Bharati അ​ഥ​വാ വി​ജ്ഞാ​ന​ഭാ​ര​തി എ​ന്ന സം​ഘ പ​രി​വാ​ർ പോ​ഷ​ക സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ക്കൊ​ല്ല​വും അ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് (ഫോ​ട്ടോ​ക​ൾ നോ​ക്കു​ക).

ഓ​രോ മേ​ഖ​ല​യി​ലും ഇ​ത്ത​രം സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പി​ന്തു​ണ ന​ൽ​കാ​റു​ണ്ട്. ഭ​ര​ണ​സ്വാ​ധീ​നം കൂ​ടി ഉ​ണ്ടെ​ങ്കി​ൽ പി​ന്നെ പ​റ​യു​ക​യും വേ​ണ്ട. ചി​ല​പ്പോ​ഴൊ​ക്കെ ചെ​റി​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും ടൂ​ർ ഓ​പ്പ​റേ​റ്റേ​ഴ്സു​മൊ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു പ​രി​പാ​ടി ആ​ണ് എ​ല്ലാ​ക്കൊ​ല്ല​വും ന​ട​ക്കു​ന്ന കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട്. അ​തി​ന്‍റെ സം​ഘാ​ട​ക​ർ കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് സൊ​സൈ​റ്റി എ​ന്ന ര​ജി​സ്റ്റേ​ഡ് സം​ഘ​ട​ന​യാ​ണ്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് അ​തി​ന് പി​ന്തു​ണ ന​ൽ​കാ​റു​ണ്ട്. ഒൗ​ദ്യോ​ഗി​ക സ്വ​ഭാ​വം ഉ​ണ്ടെ​ന്ന് കാ​ണി​ക്കാ​നും ആ​ധി​കാ​രി​ക​ത കൈ​വ​രി​ക്കാ​നും ട്രാ​വ​ൽ മാ​ർ​ട്ട് സം​ഘാ​ട​ക​ർ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ചി​ഹ്നം (ഗോ​ഡ്സ് ഓ​ണ്‍ ക​ണ്‍​ട്രി) ഒ​ക്കെ ഉ​പ​യോ​ഗി​ക്കാ​റു​മു​ണ്ട് (വീ​ണ്ടും ഫോ​ട്ടോ​ക​ൾ നോ​ക്കു​ക). എ​ന്നു​വ​ച്ച് ട്രാ​വ​ൽ മാ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെയോ ടൂ​റി​സം വ​കു​പ്പി​​ന്‍റെയോ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി അ​ല്ല.

തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച പു​ലി​ക്ക​ളി​ക്കും മ​റ്റ് അ​നേ​കം പ്രാ​ദേ​ശി​ക ഉ​ത്സ​വ​ങ്ങ​ൾ​ക്കും മേ​ള​ക​ൾ​ക്കു​മൊ​ക്കെ ടൂ​റി​സം വ​കു​പ്പ് ഇ​ങ്ങ​നെ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. എ​ന്നു​വ​ച്ച് അ​വ​യും സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​കു​ന്നി​ല്ല.

അ​തു കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​​ന്‍റെയും ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി ആ​യ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ലെ മ​ന്ത്രി, ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട അ​ങ്ങ് ഗു​ജ​റാ​ത്ത് വ​രെ ഫ്ലൈ​റ്റും പി​ടി​ച്ച് ചെ​ന്ന് പ​ങ്കെ​ടു​ത്ത​ത് എ​ന്ന ന്യാ​യ​മൊ​ക്കെ പാ​ർ​ട്ടി ക്ലാ​സി​ലെ ഉ​ത്ത​​മ​ൻ​മാ​രോ​ട് പോ​യി പ​റ​ഞ്ഞാ​ൽ മ​തി. പ്ര​ത്യേ​കി​ച്ചും ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ബ​ഹി​ഷ്ക്ക​രി​ച്ച ഒ​രു പ​രി​പാ​ടി​യി​ൽ ഒ​രു സി​പി​എം മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്പോ​ൾ.


വി​ജ്ഞാ​ൻ ഭാ​ര​തി ന​ട​ത്തി​യ വേ​ൾ​ഡ് ആ​യു​ർ​വേ​ദ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി പ​ങ്കെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രേ​യും പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​രാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.