കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
Friday, January 11, 2019 8:40 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ശ്രീ​ന​ഗ​റി​ലെ ലാ​ൽ ഛൗകി​ൽ സി​ആ​ർ​പി​എ​ഫ് ജവാന്മാർക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.