നേ​പ്പാ​ൾ ക​ര​സേ​ന മേ​ധാ​വി ഇ​ന്ത്യ​യി​ലേ​ക്ക്
Friday, January 11, 2019 9:48 PM IST
ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ പു​ർ​ണ ച​ന്ദ്ര താ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക്. നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി താ​പ്പ ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അദ്ദേഹം മു​തി​ർ​ന്ന സൈ​നി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ജ​യ്പു​ർ, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. ജ​നു​വ​രി 12 മു​ത​ൽ 15 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.