ഇ​തോ ഹി​ന്ദു​ത്വം? സം​ഘ​പ​രി​വാ​ര്‍ നു​ണ​പ്ര​ച​ര​ണ​ത്തി​നെ​തി​രെ ശ്രീ​കു​മാ​ര​ന്‍ ത​മ്പി
Friday, January 11, 2019 9:52 PM IST
കൊ​ച്ചി: സം​ഘ​പ​രി​വാ​ര്‍ നു​ണ​പ്ര​ച​ര​ണ​ത്തി​നെ​തി​രെ സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ ന​ട​ത്തി​യ അ​ഭി​പ്രാ​യം വ​ള​ച്ചൊ​ടി​ച്ച് പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് ശ്രീ​കു​മാ​ര​ൻ ത​മ്പി രം​ഗ​ത്തെ​ത്തി​യ​ത്.

ശ​ബ​രി​മ​ല പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് ശ​വ​ക്കു​ഴി തോ​ണ്ടി​യെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞ​താ​യാ​ണ് സം​ഘ​പ​രി​വാ​ർ പ്ര​ച​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ താ​ൻ പ​റ​യാ​ത്ത കാ​ര്യ​മാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി ശ്രീ​കു​മാ​ര​ൻ ത​മ്പി രം​ഗ​ത്തു​വ​ന്നു.

'ഞാ​ന്‍ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ എ​ന്റെ ഒ​രു വാ​ച​ക​ത്തോ​ട് കൂ​ട്ടി​യൊ​ട്ടി​ച്ച് നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​രീ​തി സം​ഘി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​താ​ണോ നി​ന്‍റെ​യൊ​ക്കെ ഹി​ന്ദു​ത്വം? എ​ന്‍റെ ഫേ​സ്‌‌​ബു​ക്ക് പോ​സ്റ്റി​ല്‍ പി​ണ​റാ​യി എ​ന്ന പേ​രോ കേ​ര​ള​സ​ര്‍​ക്കാ​ര്‍ എ​ന്ന വാ​ക്കോ പ​റ​ഞ്ഞി​ട്ടി​ല്ല. മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളെ​ക്കൂ​ടി ന​ശി​പ്പി​ച്ചു ഇ​വ​ര്‍ എ​ന്തു നേ​ടാ​ന്‍ പോ​കു​ന്നു?' -ശ്രീ​കു​മാ​ര​ന്‍ ത​മ്പി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.