പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വ് വേ​ട്ട: ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Saturday, January 12, 2019 9:18 AM IST
കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ൽ 7.5 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ കാ​ലി​യ, തൊ​ഫ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.