അ​ലോ​ക് വ​ർ​മ​യ്ക്ക് ക്ലീ​ൻ​ചി​റ്റു​മാ​യി ജ​സ്റ്റീ​സ് എ.​കെ.​പട്നായിക്
Saturday, January 12, 2019 9:42 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മയ്ക്ക് ക്ലീ​ൻ​ചി​റ്റു​മാ​യി ജ​സ്റ്റീ​സ് എ.​കെ.പട്നായിക്. അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രെ അ​ഴി​മ​തി​ക്ക് തെ​ളി​വി​ല്ലെ​ന്നും വ​ർ​മ്മ​യെ മാ​റ്റാ​ൻ ധൃ​തി കാ​ട്ടേ​ണ്ട​തി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ട്നാ​യ​ക് പ​റ​ഞ്ഞു. പട്നായിക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​വി​സി അ​ന്വേ​ഷ​ണം.

സി​ബി​ഐ ഡ​യ​റ​​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്ന് അ​ലോ​ക് വ​ർ​മ്മ വെ​ള്ളി​യാ​ഴ്ച രാ​ജി വ​ച്ചി​രു​ന്നു. സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന പ്ര​തി​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു അ​ലോ​ക് വ​ർ​മ്മ​യു​ടെ രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.