യു​പി​യി​ൽ ആ​ന സൈ​ക്കി​ൾ ച​വി​ട്ടും..! എ​സ്പി-​ബി​എ​സ്പി സ​ഖ്യം നി​ല​വി​ൽ
Saturday, January 12, 2019 12:20 PM IST
ല​ക്നോ: ഏ​റെ​നാ​ള​ത്തെ ച​ർ‌​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ബ​ഹു​ജ​ൻ‌ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ​ഖ്യം നി​ല​വി​ൽ വ​ന്നു. ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും ല​ക്നോ​വി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

മാ​യാ​വ​തി​യാ​ണ് സ​ഖ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മോ​ദി​യു​ടെ​യും അ​മി​ത്ഷാ​യു​ടെ​യും ഉ​റ​ക്കെ കെ​ടു​ത്തു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​തെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. യു​പി​യി​ലെ 80 മ​ണ്ഡ​ല​ങ്ങ​ളി​ൽ 38 സീ​റ്റു​ക​ളി​ൽ വീ​തം എ​സ്.​പി​യും ബി​എ​സ്പി​യും മ​ത്സ​രി​ക്കു​മെ​ന്നും ഇ​രു നേ​താ​ക്ക​ളും അ​റി​യി​ച്ചു.

സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും വി​ജ​യി​ച്ച റാ​യ്ബ​റേ​ലി​യി​ലും അ​മേ​ത്തി​യി​ലും എ​സ്പി-​ബി​എ​സ്പി സ​ഖ്യം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. രാ​ഷ്ട്രീ​യ ലോ​ക്ദ​ളും നി​ഷാ​ദ് പാ​ർ​ട്ടി​യും ഈ ​സ​ഖ്യ​ത്തി​നൊ​പ്പ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.