ആ​ല​പ്പാ​ട് സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് സി​പി​ഐ
Saturday, January 12, 2019 3:50 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​ന് എ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് സി​പി​ഐ. പാ​ർ​ട്ടി, സ​മ​ര​ത്തി​ന് ഒ​പ്പ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു‍.

സി​പി​ഐ എ​പ്പോ​ഴും ജ​ന​ങ്ങ​ള്‍​ക്ക് ഒ​പ്പ​മാ​ണെ​ന്നും സ​മ​രം ന്യാ​യ​മാ​യി ച​ര്‍​ച്ച ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​ശ്‌​ന​മാ​ണി​തെ​ന്നു പ​റ​ഞ്ഞ കാ​നം നി​യ​മ​സ​ഭ ക​മ്മി​റ്റി ന​ൽ​കി​യി​ട്ടു​ള്ള ശി​പാ​ര്‍​ശ​ക​ള്‍ പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.