ആ​ല​പ്പാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍
Saturday, January 12, 2019 4:45 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളെ ക‌ു​റി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍.

പ്ര​ശ്‌​ന​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ക​രി​മ​ണ​ല്‍ ക​ട​ത്ത് ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.