ശ​ബ​രി​മ​ല​: വ​രു​മാ​നം കു​റ​യാ​ന്‍ കാ​ര​ണം ബി​ജെ​പി​യെന്ന് ക​ട​കം​പ​ള്ളി
Saturday, January 12, 2019 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ വ​രു​മാ​നം കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ക​ക്ഷിയായ ബിജെപി ത​ന്നെ ക്ഷേ​ത്ര​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണം പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള എ​ല്ലാ സു​ര​ക്ഷ​യും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ട​കം​പ​ള്ളി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.