ശ​ബ​രി​മ​ല ക​ര്‍​മ്മ സ​മി​തി നേ​താ​വിനെ പന്നി ആക്രമിച്ചു; മലകയറാനാവാതെ മടങ്ങി
Saturday, January 12, 2019 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ര്‍​മ്മ സ​മി​തി നേ​താ​വും ബി​ജെ​പി​യു​ടെ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റു​മാ​യ വി. ​ഹ​രി​കു​മാ​റി​നു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ. പ​മ്പ​യി​ല്‍​വ​ച്ചാ​ണ് ഹ​രി​കു​മാ​റി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

പ​ന്നി പു​റ​കേ ഓ​ടി തേ​റ്റ​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.​വ​ല​ത്തേ കാ​ല്‍​മു​ട്ടി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. പി​ന്നീ​ട് ഹ​രി​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി പ​മ്പ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ന്നി ഹ​രി​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്.​

ശ​ബ​രി​മ​ല​യി​ല പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഹ​രി​കു​മാ​ർ. ​പ്രാ​ഥ​മിക ചി​കി​ത്സ​ക്ക് ശേ​ഷം മ​ല​ച​വി​ട്ടാ​ന്‍ ആ​കാ​തെ ഹ​രി​കു​മാ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.