ചൈ​ന​യി​ൽ കൽക്കരി ഖ​നി ഇ​ടി​ഞ്ഞ് വീ​ണ് 19 പേ​ര്‍ മ​രി​ച്ചു
Sunday, January 13, 2019 4:56 AM IST
ബെ​യ്ജിം​ഗ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ൽ ക​ല്‍​ക്ക​രി ഖ​നി ഇ​ടി​ഞ്ഞ് വീ​ണ് 19 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. ഖ​നി​ക്ക​ടി​യി​ല്‍ ര​ണ്ടു പേ​ർ തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ലി​ജി​യാ​ഗു ഖ​നി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. ഖ​നി​യി​ല്‍ ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ മേ​ൽ​ഭാ​ഗം ഇ​ടി​ഞ്ഞ് വി​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യം 87 തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.