ആ​ദി​വാ​സി സ്ത്രീയുടെ മരണം കൊ​ല​പാ​ത​കം; ഒരാൾ കസ്റ്റഡിയിൽ
Sunday, January 13, 2019 10:04 AM IST
കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ൽ അ​കം​പു​ഴ​യി​ലെ ആ​ദി​വാ​സി സ്ത്രീ ​വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ കൂ​ന്പാ​റ സ്വ​ദേ​ശി ഷ​രീ​ഫി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​കം​പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​രി​ങ്ങാ​തൊ​ടി രാ​ജ​ന്‍റെ ഭാ​ര്യ രാ​ധി​ക​യെ (42 ) വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.