പാ​പ്പു​വ ന്യൂ ​ഗി​നി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Sunday, January 13, 2019 10:05 AM IST
പോ​ർ​ട്ട് മോ​റി​സ്ബി: പാ​പ്പു​വ ന്യൂ ​ഗി​നി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.