മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ടം; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു
Sunday, January 13, 2019 11:39 AM IST
തൊ​ടു​പു​ഴ: മു​ട്ടം പെ​രു​മ​റ്റ​ത്ത് അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു. ക​ർ​ണാ​ട​ക ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.