സ്വ​ർ​ണ മ​ത്സ്യം; ശ്രീ​ഹ​രി ന​ട​രാ​ജ​ന് ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ൽ ഏ​ഴ് സ്വ​ർ​ണം
Wednesday, January 16, 2019 10:16 AM IST
പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019 യൂ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണം കൊ​യ്ത് ക​ർ​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ്. ഏ​ഴ് സ്വ​ർ​ണ മെ​ഡ​ലു​ക​ളാ​ണ് നീ​ന്ത​ൽ കു​ള​ത്തി​ൽ​നി​ന്നും ന​ട​രാ​ജി​ന്‍റെ ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്.

50 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്ക്, 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ എ​ന്നി ഇ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച ശ്രീ​ഹ​രി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 50 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്കി​ൽ ശ്രീ​ഹ​രി യാ​തൊ​രു വെ​ല്ലു​വി​ളി​യും ഇ​ല്ലാ​തെ​യാ​ണ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഡ​ൽ​ഹി​യു​ടെ സ്വ​ദേ​ശ് മോ​ഡ​ൽ നാ​ല് സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.