ബി​ഹാ​റി​ൽ ര​ണ്ടു​പേ​രെ ന​ക്സ​ലു​ക​ൾ വ​ധി​ച്ചു
Wednesday, January 16, 2019 10:20 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ ന​ക്സ​ലു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ജ​മു​യി​യി​ലാ​ണ് സം​ഭ​വം. ന​ക്സ​ലു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യ​വ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ന​ക്സ​ലു​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.