മാ​ന്നാ​മം​ഗ​ലത്ത് ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സം​ഘ​ർ​ഷം
Wednesday, January 16, 2019 11:17 AM IST
തൃ​ശൂ​ർ: മാ​ന്നാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ള്ളി​യി​ലെ​ത്തി​യ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ള്ളി​ക്കു​ള്ളി​ലും നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.