ഐ​എ​എ​സുകാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യം
Wednesday, January 16, 2019 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യം. കു​ടി​വെ​ള്ള, വൈ​ദ്യു​തി ബി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ അ​ട​യ്ക്കും. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ​രി​ധി​യും ഒ​ഴി​വാ​ക്കി. യാ​ത്ര അ​ല​വ​ൻ​സ് സം​ബ​ന്ധി​ച്ച ഏ​ഴാം ശ​ന്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.