കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ളോ​ടൊ​പ്പം; മോ​ദി​ക്ക് രാ​ഷ്ട്രീ​യ ല​ക്ഷ്യ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Wednesday, January 16, 2019 12:51 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്ക് മറുപടിയുമായി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കോൺഗ്രസിനെ കുറിച്ച് സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ളോ​ടൊപ്പമാണ് നി​ൽ​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മോ​ദി​യു​ടേ​ത് വെറും രാ​ഷ്ട്രീ​യ ല​ക്ഷ്യം മാ​ത്ര​മാ​ണ്. യു​വ​തി പ്ര​വേ​ശ​ന​ത്തെ ബി​ജെ​പി അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം ആ​ദ്യം സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ർ ഒ​ളി​ച്ചോ​ട്ട​മാ​ണ് ന​ട​ത്തി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.