സ്വർണ വില കുറഞ്ഞു
Wednesday, January 16, 2019 1:45 PM IST
കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില വർധിച്ച ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. 280 രൂപ രണ്ടു ദിവസത്തിനിടെ പവന് വർധിച്ചിരുന്നു.

24,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.