കോ​ണ്‍​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹ​മി​ല്ലെ​ന്ന് വേ​ണു​ഗോ​പാ​ൽ
Wednesday, January 16, 2019 3:26 PM IST
ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹ​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കെ.​സി. വേ​ണു​ഗോ​പാ​ൽ. മും​ബൈ​യി​ലു​ള്ള എ​ല്ലാ എം​എ​ൽ​എ​മാ​രു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ നി​ല​വി​ലെ നാ​ട​ക​ങ്ങ​ൾ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​സാ​നി​ക്കും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​രി​ന് യാ​തൊ​രു ഭീ​ഷ​ണി​യും ഇ​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.