ആ​ല​പ്പു​ഴ​യി​ൽ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
Wednesday, January 16, 2019 4:12 PM IST
ആ​ല​പ്പു​ഴ: യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ർ​ന്നു നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ തു​റ​വൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് യ​ന്ത്ര ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ തു​റ​വൂ​രി​ൽ ഇ​റ​ക്കി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു നാ​വി​ക​സേ​ന​യു​ടെ 18 അം​ഗ സം​ഘം സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.