ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ്; കെഎസ്ആർടിസി പണിമുടക്ക് മാറ്റിവച്ചു
Wednesday, January 16, 2019 7:16 PM IST
തി​രു​വ​ന​ന്ത​പു​രം: ‌ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഒ​ര​ള​വു വ​രെ ധാ​ര​ണ​യാ​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി എ​കെ ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ശ​മ്പ​ള പ​രി​ഷ​ക​ര​ണ ച​ര്‍​ച്ച ഈ ​മാ​സം അ​വ​സാ​നം പു​ര​നാ​രം​ഭി​ക്കും. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളെ തി​രി​ച്ചെ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​ത് എ​ല്ലാം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ച ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ഈ ​മാ​സം 21 മു​ത​ല്‍ ന​ട​പ്പാ​ക്കും. ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പ​ഴ​യ സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി​വ​രും വ​രെ ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.