മു​ടി​യി​ലും പാ​ക്കി​സ്ഥാ​ന്‍റെ ന​യ​ത​ന്ത്രം; ചൈ​ന​യി​ലേ​ക്കു അ​യ​ച്ച​ത് ഒ​രു ല​ക്ഷം കി​ലോ
Saturday, January 19, 2019 10:12 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പാ​ക്കി​സ്ഥാ​ൻ ചൈ​ന​യി​ലേ​ക്കു ക​യ​റ്റി അ​യ​ച്ച​ത് ഒ​രു ല​ക്ഷം കി​ലോ മു​ടി. പാ​ക്കി​സ്ഥാ​ൻ വ്യാ​പാ​ര​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1.3 ല​ക്ഷം ഡോ​ള​റാ​ണ് ഇ​തി​നു പ്ര​തി​ഫ​ല​മാ​യി ചൈ​ന​യി​ൽ​നി​ന്നു ല​ഭി​ച്ച​ത്.

യു​എ​സ്, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു മു​ടി ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. സ​ലൂ​ണു​ക​ളി​ൽ​നി​ന്ന് കി​ലോ​യ്ക്ക് 5000-6000 രൂ​പ നി​ര​ക്കി​ലാ​ണ് മു​ടി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് പി​ന്നീ​ട് വി​ഗ്ഗു​ക​ൾ ഉ​ണ്ടാ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.