പിണറായി രാജ്യത്തെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഷിബു ബേബി ജോണ്‍
Sunday, January 20, 2019 4:54 AM IST
തിരുവനന്തപുരം: പിണറായി വിജയന്‍ രാജ്യത്തെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരിക്കുമെന്ന് മുൻമന്ത്രി ഷിബു ബേബി ജോണ്‍. ജനസംഘം മുതല്‍ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സിപിഎം ആര്‍എസ്പിയെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഷിബു ബേബി ജോൺ സർക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്.

ജ​ന​സം​ഘം മു​ത​ല്‍ പി​ഡി​പി വ​രെ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തു​കൊ​ണ്ട് ത​ന്നെ അ​ങ്ങ​നെ​യു​ള്ള പാ​ർ​ട്ടി​യു​ടെ സെ​ക്ര​ട്ട​റി​യാ​യ കോ​ടി​യേ​രി​യി​ല്‍ നി​ന്ന് മ​തേ​ത​ര​ത്വം പ​ഠി​ക്കെ​ണ്ട ഗ​തി​കേ​ട് ആ​ര്‍​എ​സ്പി​ക്ക് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.