ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഡ്രോ​ൺ പ​റ​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Monday, January 21, 2019 4:30 AM IST
ല​ണ്ട​ൻ: ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഡ്രോ​ൺ പ​റ​ത്തി​യ ജോ​ർ​ജ് റു​സു എ​ന്ന മു​പ്പ​ത്തി​നാ​ലു​കാ​ര​നെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​സം​ബ​ർ 24നാ​യി​രു​ന്നു ഇ​യാ​ൾ വിമാനത്താവളത്തിനു സമീപം ഡ്രോ​ൺ പ​റ​ത്തി​യ​ത്.

ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ഇ​തി​ന് ഏ​താ​നും ദി​വ​സം മു​ന്പാ​ണ്. ഗാ​റ്റ്‌​വി​ക് അ​ട​ച്ചി​ടു​ക​യും ആ​യി​ര​ത്തോ​ളം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്ത​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.