ശ​ബ​രി​മ​ല: സീ​സ​ണി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ൻ വ​രു​മാ​ന വ​ർ​ധ​ന
Monday, January 21, 2019 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ശ​ബ​രി​മ​ല സ​ര്‍​വീ​സി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന്‍. ഈ ​സീ​സ​ണി​ല്‍ 45.2 കോ​ടി വ​രു​മാ​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ല​ഭി​ച്ച​ത്. പ​മ്പ- നി​ല​യ്ക്ക​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്ന് 31.2 കോ​ടി​യും ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സി​ല്‍ നി​ന്ന് 14 കോ​ടി​യും ല​ഭി​ച്ചെ​ന്നാ​ണ് വിവരം.

പ​മ്പ- നി​ല​യ്ക്ക​ല്‍ സ​ര്‍​വീ​സി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി വ​ലി​യ തോ​തി​ലു​ള്ള വ​രു​മാ​നം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നി​ല​ക്ക​ലി​ല്‍​നി​ന്നും പ​മ്പ വ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.